വീണ്ടും കേരളത്തിന് വമ്പൻ സമ്മാനവുമായി കേന്ദ്രം ; കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസർക്കാർ അനുമതി
എറണാകുളം : കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസർക്കാർ അനുമതി ലഭിച്ചു. പദ്ധതിക്ക് ആവശ്യമായ പ്രാരംഭ നടപടികൾ പൂർത്തിയായതിനെത്തുടർന്നാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിട്ടുള്ളത്. പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി ...