കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഡിസംബർ ഒന്നു മുതൽ; മുന്നൂറോളം പ്രസാധകരും ഇരുന്നൂറിൽപ്പരം എഴുത്തുകാരും പങ്കെടുക്കും
കൊച്ചി: 26 ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഡിസംബർ ഒന്നു മുതൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കും. മുന്നൂറോളം പ്രസാധകരും ഇരുന്നൂറിൽപ്പരം എഴുത്തുകാരും പങ്കെടുക്കും. 10 വരെയാണ് പുസ്തകോത്സവം ...