വിഷപ്പുക; ഭരണകർത്താക്കളുടെ കണ്ണ് തുറപ്പിക്കാൻ മറൈൻ ഡ്രൈവിൽ സേവ് കൊച്ചി പ്രതിഷേധം; മുൻകൈയ്യെടുത്ത് ടെക്കികൾ; കൈയ്യടിച്ച് നഗരവാസികൾ
കൊച്ചി: വിഷപ്പുക കൊണ്ട് കൊച്ചിയെ ശ്വാസം മുട്ടിക്കുന്ന ഭരണകർത്താക്കളുടെ കണ്ണ് തുറപ്പിക്കാൻ മൊബൈൽ ഫ്‌ളാഷ് വെളിച്ചത്തിൽ പ്രതിഷേധവുമായി കൊച്ചി കാൺട് ബ്രീത്ത് ടീം കൂട്ടായ്മ. മറൈൻ ഡ്രൈവിൽ ...