ദേവസ്വം ബോർഡിന്റെ ഫണ്ട് തോന്നിയത് പോലെ ഉപയോഗിക്കാനുള്ളതല്ല, അത് ഹിന്ദു സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ളതാണ് – ഹൈക്കോടതി
കൊച്ചി: ഹിന്ദു സമൂഹത്തിനു ഗുണകരമാകുന്ന കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണ് ദേവസ്വം ഫണ്ടെന്ന് വ്യക്തമാക്കി കേരളാ ഹൈക്കോടതി. അന്യകാര്യങ്ങൾക്ക് വേണ്ടി അതുപയോഗിക്കാനാകില്ലെന്നും ഹൈക്കോടതി വെളിപ്പെടുത്തി. ഡയാലിസിസ് സെന്ററിന് വേണ്ടി ...