അതിമനോഹരം; നവീകരിച്ച കൊച്ച്രബ് ആശ്രമത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: അഹമ്മദാബാദിൽ ഉദ്ഘാടനം ചെയ്ത കൊച്ച്രബ് ആശ്രമത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് നവീകരണത്തിന് മുൻപും ശേഷവുമുള്ള ആശ്രമത്തിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി പങ്കുവച്ചത്. ദക്ഷിണാഫ്രിക്കയിൽ ...








