ഫോട്ടോഗ്രാഫിയെ സാധാരണക്കാരന്റെ കൈകളിലെത്തിച്ച ബാങ്ക് ക്ലർക്ക്; വിപ്ലവം കണ്ടുപിടിച്ചു, പക്ഷേ വിപ്ലവത്തെ ഭയപ്പെട്ട് തോറ്റുപോയ കമ്പനി
1880-കൾ. കറുപ്പും വെളുപ്പും നിറഞ്ഞ ആ കാലഘട്ടത്തിൽ, ഫോട്ടോഗ്രാഫി എന്നത് ഇന്നത്തെപ്പോലെ ഒരു 'സെൽഫി' എടുക്കുന്ന അത്ര എളുപ്പമായിരുന്നില്ല. ഒരു ഫോട്ടോ എടുക്കണമെങ്കിൽ വലിയൊരു വണ്ടിയിൽ കൊണ്ടുപോകേണ്ടത്ര ...








