“ബോഡോ സന്ധിയ്ക്ക് ശേഷം, ഇത് സമാധാനത്തിന്റെയും വികസനത്തിന്റെയും പുതുയുഗം” : കൊക്രജാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
ബോഡോ തീവ്രവാദികളുടെ ഭീഷണി അവസാനിപ്പിച്ച ബോഡോ സന്ധിയോടെ, ആസാമിൽ ഇത് സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ യുഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച, ആസാമിലെ കൊക്രജാർ ജില്ലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ...