വന്നത് ആർഎസ്എസിൽ നിന്നും ; ഇനി മടങ്ങുന്നതും ആർഎസ്എസിലേക്ക് തന്നെ : ജസ്റ്റിസ് ചിത്തരഞ്ജൻ ദാസ്
കൊൽക്കത്ത : കുട്ടിക്കാലം മുതൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ വളർന്നുവന്ന ആളാണ് താനെന്ന് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ചിത്തരഞ്ജൻ ദാസ്. കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി ...