ബൈപാസ് ഉദ്ഘാടനത്തിനെത്തി മോദി: ഉദ്ഘാടനം വൈകീട്ട് 04:50ന്
കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം വ്യോമ സേനാ ടെക്‌നിക്കല്‍ ഏരിയയില്‍ വൈകീട്ട് നാലിനായിരുന്നു മോദിയുടെ വിമാനം ഇറങ്ങിയത്. ഗവര്‍ണര്‍ ജസ്റ്റിസ് ...