റോബിൻ ബസ് വിഷയം സിനിമയാക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടി; നവകേരള ബസ് യാത്രയിൽ ഒരു തെറ്റുമില്ലെന്ന് മുകേഷ്
കൊച്ചി: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള ബസ് യാത്രയിൽ ഒരു തെറ്റുമില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്. പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ വീട്ടിൽ ബസ് കൊണ്ടുപോയി ഇട്ടാൽ തെറ്റാണെന്നും ...