കോന്‍ ബനേഗാ ക്രോര്‍പതിയിലൂടെ കോടീശ്വരന്‍; മദ്യപാനം എല്ലാം നശിപ്പിച്ചു, സുശീലിന്റെ ഇപ്പോഴത്തെ അവസ്ഥ
'കോന്‍ ബനേഗാ ക്രോര്‍പതി' എന്ന പ്രശസ്ത ടെലിവിഷന്‍ പരിപാടിയിലൂടെ 2011ല്‍ അഞ്ചുകോടി രൂപ നേടിയ ബിഹാര്‍ സ്വദേശി സുശീല്‍ കുമാറിനെ ആരും മറക്കാനിടയില്ല. എന്നാല്‍ കോടീശ്വരനായതിന് ശേഷം ...








