വിഷാംശമില്ലെന്ന ലാബ് റിപ്പോർട്ട് അന്വേഷണത്തിന് തിരിച്ചടിയാകും; കൂടത്തായി കൊലക്കേസിൽ കെ.ജി സൈമൺ
കോഴിക്കോട്: ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട് തിരിച്ചടിയാണെന്ന് കൂടത്തായി കൊലക്കേസിന്റെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമൺ. കാലപ്പഴക്കം കൊണ്ടാകാം ശരീരത്തിൽ വിഷാംശം കണ്ടെത്താൻ കഴിയാതിരുന്നത്. സംസ്ഥാനത്ത് ...