രാവിലെ ഏഴ് പേർ; രാത്രി ആറ് പേർ; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുതിയ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു
കൊല്ലം: യുവ വനിതാ ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകത്തിന് ഡോക്ടർമാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായുളള നടപടികൾ ശക്തമാക്കി കൊട്ടാരക്കര താലൂക്ക് ആശുപത്രി അധികൃതർ. ആശുപത്രിയിൽ കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ ...