ജനങ്ങളെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണ് പോലീസ് ? ഡോക്ടറുടെ കൊലപാതകത്തിൽ പോലീസ് മേധാവിയോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് മേധാവിയോട് വിശദീകരണം തേടി ഹൈക്കോടതി. നാളെ ഓൺലൈനായി ഹാജരാകാൻ ഡിജിപിക്ക് നിർദ്ദേശം നൽകി. ...