ആരോഗ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം ; ഉപയോഗിക്കാത്ത കെട്ടിടമല്ല, അപകട സമയത്ത് ഓടി മാറുകയായിരുന്നുവെന്ന് രോഗികൾ
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ആരോഗ്യ മന്ത്രിയെ കുറ്റപ്പെടുത്തി രോഗികൾ. തകർന്നുവീണത് ഉപയോഗിക്കാത്ത കെട്ടിടം ആണെന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ...