കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ പലയിടത്തും സംഘർഷം ; എംഎൽഎയ്ക്ക് ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്: കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്
തിരുവനന്തപുരം : ഒരു മാസത്തിലേറെ നീണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ചു. ക്യത്യം ആറുമണിയോടെ കൊട്ടിക്കലാശം അവസാനിച്ചു. കൊട്ടിക്കലാശത്തിന്റെ ആവേശം വാനോളം ഉയർന്നപ്പോൾ പലയിടത്തും ...








