Kovalam

ബൈക്കിടിച്ച് നാല് വയസ്സുകാരൻ മരിച്ച സംഭവം; അപകടം റേസിംഗിനിടെ; പ്രതിയായ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കോവളം മുക്കോലയിൽ ബൈക്കിടിച്ച് നാല് വയസ്സുകാരൻ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ബൈക്ക് റേസിംഗിനിടെയാണ് വാഹനം കുട്ടിയെ ഇടിച്ച് തെറിപ്പിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ...

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

തിരുവനന്തപുരം: കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം. റേസിങ് നടത്തിയ ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു. വാഴമുട്ടം സ്വദേശിനിയായ സന്ധ്യ (55) ആണ് മരിച്ചത്. രാവിലെ ആയിരുന്നു അപകടം. ...

ബോട്ടുകൾ കൂട്ടിമുട്ടി; പാരാസെയിലിംഗ് ബലൂണുമായി വിനോദസഞ്ചാരി കടലിൽ വീണു; സംഭവം കോവളത്ത്

തിരുവനന്തപുരം: കോവളം ബീച്ചിൽ ബോട്ടുകൾ കൂട്ടിമുട്ടി അപകടം. ബോട്ടുകൾ കൂട്ടിയിടിച്ചതിന് പിന്നാലെ പാരാസെയിലിംഗ് ബലൂണുമായി വിനോദസഞ്ചാരിയായ യുവാവ് കടലിൽ പതിച്ചു. ബോട്ടിലുണ്ടായിരുന്നവർ ഉടനെ തന്നെ ഇയാളെ കരയ്‌ക്കെത്തിച്ചതിനാൽ ...

‘കോവളം കൊട്ടാരവും, മുനമ്പും കേന്ദ്ര പ്രതിരോധവകുപ്പ് ഏറ്റെടുക്കണം’ കാരണങ്ങള്‍ നിരത്തി കെ.ജി പരമേശ്വരന്‍ നായരുടെ ലേഖനം

കോവളം കൊട്ടാരവും മുനമ്പും, അനുബന്ധ ഭൂമിയും അടക്കമുള്ള മേഖല കേന്ദ്ര പ്രതിരോധവകുപ്പിന്റെ ചുമതലയിലാക്കണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.ജി പരമേശ്വരന്‍ നായര്‍. കടല്‍തീരം വഴി ഭീകരര്‍ നുഴഞ്ഞ് ...

കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍;തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം

കോവളം തീരത്തിനടുത്ത് രാത്രി ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. കോവളം, കൊച്ചു വേളി തീരപ്രദേശങ്ങളിലാണ് രാത്രി ഡ്രോണ്‍ ക്യാമറ പറത്തിയത് കണ്ടെത്തിയത്. സുരക്ഷാ മേഖലകളിലാണ് ഡ്രോണ്‍ പറത്തിയത് ...

കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച സംഭവം; കര്‍ണാടക സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച കര്‍ണാടക സ്വദേശി തേജ ലക്ഷ്മണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ കോവളത്തുള്ള വാടക കെട്ടിടത്തില്‍ വെച്ചാണ് തേജ ലക്ഷ്മണ്‍ ...

ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു: കൊലപാതകം മൃഗീയമായി ,കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

തിരുവനന്തപുരം: കോവളത്ത് അക്രമിസംഘം ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കോളിയൂര്‍ സ്വദേശി മേരി ദാസന്‍ (45) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷീജയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ ...

ഏകദിന യു.ഡി.എഫ് യോഗം ഇന്ന് കോവളത്ത്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ശേഷിക്കുന്ന ഭരണകാലയളവില്‍ മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്‍ തീരുമാനിക്കാന്‍ ഏകദിന യു.ഡി.എഫ് യോഗം ഇന്നു രാവിലെ മുതല്‍ കോവളത്ത് ആരംഭിക്കും. സര്‍ക്കാരിന്റെ അവശേഷിക്കുന്ന ഏഴുമാസത്തിനിടെ ...

ധനമന്ത്രിമാരുടെ എംപവേര്‍ഡ് കമ്മിറ്റിയോഗം ആരംഭിച്ചു

തിരുവനന്തപുരം :സംസ്ഥാന ധനമന്ത്രിമാരുടെ എംപവേര്‍ഡ് കമ്മിറ്റിയോഗം കോവളത്ത് ആരംഭിച്ചു. 15 സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങള്‍ ഉള്‍പ്പെടെ 30 സംസ്ഥാനങ്ങളില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ പത്തു മണിക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist