കൂകി ഉണർത്തിയ പൂവൻകോഴി മുട്ടയിട്ടു!’; നെന്മാറയിലെ വിസ്മയത്തിന് പിന്നിലെ ശാസ്ത്രീയ സത്യമിതാണ്!
പാലക്കാട് നെന്മാറയിൽ കൂകി ഉണർത്താറുള്ള പൂവൻകോഴി മുട്ടയിട്ടെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലാകുകയാണ്. ആൺകോഴി എങ്ങനെ മുട്ടയിടും എന്ന ചോദ്യവുമായി നിരവധി പേരാണ് അദ്ഭുതത്തോടെ ഈ ...












