ക്ഷേമപെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
എറണാകുളം: ക്ഷേമപെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാര്‍, സാമൂഹ്യനീതി വകുപ്പ്, കോഴിക്കോട് കളക്ടര്‍, ചക്കട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി, എന്നവരെ എതിര്‍കക്ഷികളാക്കിയാണ് കേസെടുത്തത്. തുടര്‍നടപടികള്‍ക്കായി ...