ഇഎസ്‌ഐ ആശുപത്രിയിലെ ഇസിജി റൂമില്‍ മൂര്‍ഖന്‍ പാമ്പ്; പേടിച്ചോടി ജീവനക്കാരും രോഗികളും
കോഴിക്കോട്:ഫാറൂഖ് ഇഎസ്‌ഐ ആശുപത്രിയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇസിജി റൂമിലാണ് പാമ്പിനെ കണ്ടെത്തിയത്. ജീവനക്കാരും രോഗികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇസിജി റൂമിലെ ബെഡിന് സമീപമുള്ള റാക്കിനടിയിലായിരുന്ന ...