ട്രെയിൻ തീവെയ്പ്; പ്രതിയെ പിടിച്ചത് കേന്ദ്ര ഏജൻസികളുടെയും മഹാരാഷ്ട്ര പോലീസിന്റെയും സഹായത്തോടെയെന്ന് ഡിജിപി; എത്രയും വേഗം കേരളത്തിലെത്തിക്കും
തിരുവനന്തപുരം; എലത്തൂർ ട്രെയിൻ തീവെയ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായത് കേന്ദ്ര ഏജൻസികളുടെയും മഹാരാഷ്ട്ര പോലീസിന്റെയും സഹായത്തോടെയെന്ന് ഡിജിപി അനിൽ കാന്ത്. പ്രതി മഹാരാഷ്ട്രയിൽ പിടിയിലായ ...