പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അപകടം; കൊഴിഞ്ഞാമ്പാറയിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അപകടം. സംഭവത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പെരുവമ്പ് സ്വദേശി വിനു (36), പൊൽപ്പുള്ളി സ്വദേശി എൻ വിനിൽ (32) ...