ഗൗരിയമ്മ സ്ത്രീക്ക് സ്വന്തം വ്യക്തിത്വമുണ്ടെന്ന് പൊരുതി തെളിയിച്ച വ്യക്തിത്വം,പാർട്ടിയിൽ നിന്ന് പുറത്തായത് നിർഭാഗ്യകരം: മുഖ്യമന്ത്രി
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തായ ഗൗരിയമ്മ പാർട്ടിയിൽ നിന്ന് പുറത്താവുന്ന അവസ്ഥയുണ്ടായത് ദൗർഭാഗ്യകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ആർ ഗൗരിയമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കരം അരുണാ റോയിക്ക് സമ്മാനിച്ച് ...









