കൂട്ടിലടച്ച തത്തയ്ക്ക് യജമാനനെ അനുസരിക്കുകയേ നിവൃത്തിയുള്ളൂ; പക്ഷെ തോൽപ്പിക്കാൻ കഴിയില്ല; പെരിയ കേസിലെ പ്രതി മണികണ്ഠൻ
കാസർകോട്: കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമ കുറിപ്പുമായി പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയും സിപിഎം നേതാവുമായി കെ. മണികണ്ഠൻ. കൃത്യത്തിൽ പങ്കില്ലെന്ന് തനിക്ക് പങ്കില്ലെന്നും ഗൂഢാലോചനയിൽ പെട്ടുപോയതാണെന്നും ...