Saturday, July 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

യോഗ്യരായവർ പുറത്ത് നിൽക്കുമ്പോൾ പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി; പിന്നിൽ സിപിഎം ശുപാർശയെന്ന് ആരോപണം, മനുഷ്യത്വപരമായ നടപടിയെന്ന് ന്യായീകരിച്ച് ജില്ലാ പഞ്ചായത്ത്

by Brave India Desk
Jun 22, 2021, 03:38 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കാസർകോട്: യോഗ്യരായവരെ പുറത്തിരുത്തി പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയ നടപടി വിവാദത്തിൽ. പിന്നിൽ സിപിഎമ്മിന്റെ ശുപാർശയാണ് എന്നാണ് ആരോപണം ഉയരുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് താത്കാലിക നിയമനം നൽകിയിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം. പീതാബംരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സി.ജെ.സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയിരിക്കുന്നത്.

Stories you may like

അമ്മയിൽ അട്ടിമറി ശ്രമം തകർത്തു, എവിടെ നിന്നോ ഓടിക്കൂടി വന്ന പത്തുപേരല്ല സംഘടന നയിക്കേണ്ടത്; ചർച്ചയായി ശ്വേത മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

എന്നാൽ കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് താത്കാലിക നിയമനം നല്‍കിയതില്‍ അസ്വാഭാവികത ഇല്ലെന്നാണ് ജില്ലാ പഞ്ചായത്ത് പറയുന്നത്. നിയമനം ലഭിച്ച നാല് പേരില്‍ മൂന്ന് പേര്‍ പെരിയ കൊലപാതക കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളുടെ ഭാര്യമാരായത് യാദൃശ്ചികം മാത്രമാണെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി കൃഷ്ണന്റെ അഭിപ്രായം.

അവര്‍ക്ക് ജീവിക്കാനുള്ള അവകാശമില്ലേ, അവര്‍ മനുഷ്യന്‍മാരല്ലേ. ഏറ്റവും താഴെ തട്ടിലുള്ള പോസ്റ്റില്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ കേസിലെ പ്രതികളായി എന്നതുകൊണ്ട് ജോലി ചെയ്യാന്‍ പാടില്ലെന്നുണ്ടോ. എന്തിനാണ് വിവാദങ്ങളുടെ പിന്നാലെ മാത്രം പോകുന്നത്. മനുഷ്യത്വപരമായി ആ പ്രശ്‌നം കാണണം’. ഇതായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ന്യായീകരണം. അവരെ ഇപ്പോൾ താത്കാലികമായിട്ടാണ് നിയമിച്ചിട്ടുള്ളത്. പാര്‍ട്ടി വിചാരിച്ചാലും സര്‍ക്കാര്‍ വിചാരിച്ചാലും സ്ഥിര നിയമനം നല്‍കാന്‍ കഴിയുമെന്നും അവർ പറഞ്ഞു.

എന്നാൽ കൃപേഷിന്റെയും ശരത് ലാലിന്റെയും സഹോദരിമാര്‍ വിദ്യാഭ്യാസം കഴിഞ്ഞ് ജോലി ഇല്ലാതെ നില്‍ക്കുമ്പോള്‍, അവരുടെ കൊലപാതകികളുടെ ഭാര്യമാര്‍ക്ക്  ജില്ലാ ആശുപത്രിയില്‍  നിയമനം നല്‍കിയത് വഴി  കൊലപാതകം തങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് സിപിഎം അസന്നിഗ്ധമായി പ്രഖ്യാപിക്കുകയാണെന്ന് കോൺഗ്രസ് എം പി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Tags: Periya Dual Murder CaseSarath LalcpimKripesh
Share4TweetSendShare

Latest stories from this section

കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടൽ; ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കമ്പനി, പ്രതിസന്ധിയിൽ എണ്ണൂറിലധികം ജീവനക്കാർ

കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടൽ; ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കമ്പനി, പ്രതിസന്ധിയിൽ എണ്ണൂറിലധികം ജീവനക്കാർ

10 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നു; മദ്യനയത്തിലും പിഎം ശ്രീയിലും നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

10 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നു; മദ്യനയത്തിലും പിഎം ശ്രീയിലും നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

തത്കാൽ ടിക്കറ്റ് ഇനി മിനിറ്റുകൾക്കകം കയ്യിലിരിക്കും; സെർവർ കപ്പാസിറ്റി അഞ്ചിരട്ടിയാക്കി റെയിൽവേ, ക്രിസ്മസ്-ഓണം തിരക്കിനെ നേരിടാൻ വൻ മാറ്റം

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

‘പാവങ്ങളുടെ കഞ്ഞിയിൽ പാറ്റയിടരുത്, താക്കോലുമായി മുങ്ങിയവർ കോടതിയിൽ പോയാലും നേരിടും’; ‘അമ്മ’യിലെ രാജി നാടകത്തിനെതിരെ ഗണേഷ് കുമാർ

Discussion about this post

Latest News

അമ്മയിൽ അട്ടിമറി ശ്രമം തകർത്തു, എവിടെ നിന്നോ ഓടിക്കൂടി വന്ന പത്തുപേരല്ല സംഘടന നയിക്കേണ്ടത്; ചർച്ചയായി ശ്വേത മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

അമ്മയിൽ അട്ടിമറി ശ്രമം തകർത്തു, എവിടെ നിന്നോ ഓടിക്കൂടി വന്ന പത്തുപേരല്ല സംഘടന നയിക്കേണ്ടത്; ചർച്ചയായി ശ്വേത മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

‘പോക്കറ്റ്’ ആപ്പുമായി മെറ്റ ; രഹസ്യമായി ലോഞ്ചിംഗ് ; മൊബൈൽ മിനി ഗെയിമുകൾ പോലും ഇനി സ്വന്തമായി ഉണ്ടാക്കാം

‘പോക്കറ്റ്’ ആപ്പുമായി മെറ്റ ; രഹസ്യമായി ലോഞ്ചിംഗ് ; മൊബൈൽ മിനി ഗെയിമുകൾ പോലും ഇനി സ്വന്തമായി ഉണ്ടാക്കാം

സിനിമ-ഒ.ടി.ടി പൈറസി; ടെലിഗ്രാമിന് കേന്ദ്ര സർക്കാരിന്റെ ‘അന്ത്യശാസനം’; 15 ദിവസത്തിനകം പൂട്ടണം; ഇല്ലെങ്കിൽ ക്രിമിനൽ നടപടി

സിനിമ-ഒ.ടി.ടി പൈറസി; ടെലിഗ്രാമിന് കേന്ദ്ര സർക്കാരിന്റെ ‘അന്ത്യശാസനം’; 15 ദിവസത്തിനകം പൂട്ടണം; ഇല്ലെങ്കിൽ ക്രിമിനൽ നടപടി

പുതിയ അധ്യായം കുറിക്കാൻ 15-കാരൻ വിസ്മയം സൂര്യവംശി; ഇൻസ്റ്റാഗ്രാം പോസ്റ്റോടെ അരങ്ങേറ്റ സൂചന; സഞ്ജു സാംസൺ പുറത്തേക്കോ?

പുതിയ അധ്യായം കുറിക്കാൻ 15-കാരൻ വിസ്മയം സൂര്യവംശി; ഇൻസ്റ്റാഗ്രാം പോസ്റ്റോടെ അരങ്ങേറ്റ സൂചന; സഞ്ജു സാംസൺ പുറത്തേക്കോ?

പൊട്ടിക്കരഞ്ഞ് ഇറാൻ സ്പീക്കറും വിദേശകാര്യ മന്ത്രിയും ; ഖമേനിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള ഔദ്യോഗിക വിലാപയാത്രയിൽ വികാരനിർഭരമായ രംഗങ്ങൾ

പൊട്ടിക്കരഞ്ഞ് ഇറാൻ സ്പീക്കറും വിദേശകാര്യ മന്ത്രിയും ; ഖമേനിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള ഔദ്യോഗിക വിലാപയാത്രയിൽ വികാരനിർഭരമായ രംഗങ്ങൾ

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

രാജസ്ഥാൻ ഇനി ആകാശത്തോളം ഉയരും, 480 കോടിയുടെ ജോധ്പൂർ ടെർമിനലുമായി മോദി; സാധാരണക്കാർക്കായി വൻ വിമാന യാത്രാ വിപ്ലവം

രാജസ്ഥാൻ ഇനി ആകാശത്തോളം ഉയരും, 480 കോടിയുടെ ജോധ്പൂർ ടെർമിനലുമായി മോദി; സാധാരണക്കാർക്കായി വൻ വിമാന യാത്രാ വിപ്ലവം

കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടൽ; ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കമ്പനി, പ്രതിസന്ധിയിൽ എണ്ണൂറിലധികം ജീവനക്കാർ

കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടൽ; ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കമ്പനി, പ്രതിസന്ധിയിൽ എണ്ണൂറിലധികം ജീവനക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies