പ്രചാരണ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രസംഗം; കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്. വിദ്വേഷ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയതു. കോഴിക്കോട് സിറ്റി ...