തൃശൂർ പൂരപ്പറമ്പിന്റെ വാടക വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് ക്ഷേത്ര സമന്വയ സമിതി
തൃശൂർ : തൃശൂർ പൂരത്തിന്റെ ശോഭ കെടുത്തുന്ന രീതിയിൽ പൂരം എക്സിബിഷൻ നടത്തുന്ന സ്ഥലത്തിന്റെ വാടക ഭീമമായി വർധിപ്പിക്കാനുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ കേരള ക്ഷേത്ര ...