നിക്ഷേപകരുടെ കടം തീർക്കണം; കെഎസ്ആര്‍ടിസിയുടെ ഷോപ്പിങ് കോംപ്ലക്‌സുകള്‍ വില്‍ക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍
എറണാകുളം: കെടിഡിഎഫ്സി (കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) നിക്ഷേപകരുടെ കുടിശ്ശിക തീര്‍ക്കാനുള്ള പണം കണ്ടെത്താനായി കെഎസ്ആര്‍ടിസിയുടെ ഷോപ്പിങ് കോംപ്ലക്‌സുകള്‍ വില്‍ക്കാനൊരുങ്ങി സര്‍ക്കാര്‍. ധനകാര്യവകുപ്പാണ് ഷോപ്പിങ് ...