എഞ്ചിനീയറിംഗ് പരീക്ഷയിൽ കൂട്ടത്തോൽവി; കേരളത്തിലെ പല സ്വാശ്രയ കോളേജുകളും അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയേക്കും
തിരുവനന്തപുരം: അവസാനവർഷ എഞ്ചിനീയറിംഗ് പരീക്ഷയിലെ മോശം പ്രകടനത്തെ തുടർന്ന് കേരളത്തിലെ പല എഞ്ചിനീയറിംഗ് കോളേജുകളും അടച്ചു പൂട്ടൽ ഭീഷണിയിൽ. നിലവാരം മോശമായതിനെ തുടർന്ന് കേരള സാങ്കേതിക സർവകലാശാല ...