ഹേമാ കമ്മിറ്റി മൊഴിയെടുത്തത് ഡബ്ള്യു സി സി നിർദ്ദേശിച്ചവരിൽ നിന്ന് മാത്രം; ആരോപണ വിധേയർക്ക് പറയാനുള്ളത് കേട്ടില്ല – കുക്കു പരമേശ്വർ
തിരുവനന്തപുരം: സിനിമാ മേഖലയിൽ മറ്റ് അനവധി സ്ത്രീകൾ ഉണ്ടായിട്ടും ഡബ്ല്യുസിസി നിർദ്ദേശിച്ചവരുടെ മൊഴി മാത്രമാണ് ഹേമ കമ്മിറ്റി രേഖപ്പെടുത്തിയതെന്ന് അഭിനേത്രി കുക്കു പരമേശ്വരൻ. കുറ്റാരോപിതരുടെ വാദം കേൾക്കാതെയാണ് ...