കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു
എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ഡല്‍ഹിയിലെ വസതിയില്‍ വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്‍ഹിയിലെ ലോധി ...