കുമരകത്ത് കാർ പുഴയിൽ വീണ് 2 മരണം; ഒരാൾ മലയാളി; ഗൂഗിൾ മാപ്പ് ചതിച്ചിരിക്കാമെന്ന് പോലീസ്
കോട്ടയം:കുമരകത്ത് കാർ പുഴയിൽ വീണ് രണ്ട് പേർ മരിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്നാണ് വിവരം. മഹാരാഷ്ട്രയിലെ താനെയിൽ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ...