എനിക്ക് ചൊറിവന്നാൽ ഞാൻ സഹിച്ചു,നമ്മുടെ തലമുറയ്ക്കു കിട്ടിയ ഭാഗ്യമാണിത്; കുംഭമേളയ്ക്ക് പോയതിനെ വിമർശിച്ചവർക്ക് മറുപടിയുമായി ശ്രീക്കുട്ടി
മഹാകുംഭമേളയ്ക്ക് കുടുംബസമേതം പങ്കെടുത്ത് പുണ്യ സ്‌നാനം ചെയ്തതിനെ വിമർശിച്ചവർക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് സിനിമ-സീരിയൽ താരം ശ്രീക്കുട്ടി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം കുംഭമേളയെ അധിക്ഷേപിച്ചവർക്കും,വിമർശിച്ചവർക്കും മറുപടി നൽകിയിരിക്കുന്നത്. ...