മൗനി അമാവാസിയുടെ അസാധാരണ ശക്തി; കുംഭമേളയിലെ മോക്ഷദായകമായ അമൃതസ്‌നാനം
പ്രയാഗ്‌രാജ്: നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സംഭവിക്കുന്ന ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാകുംഭമേളയിലേക്ക് ദിനംപ്രതി ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഒഴുകിയെത്തുന്നത്. ഹിന്ദു സംസ്‌കാരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിനമായ മൗനി അമാവാസിയാണ് ...