Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മൗനി അമാവാസിയുടെ അസാധാരണ ശക്തി; കുംഭമേളയിലെ മോക്ഷദായകമായ അമൃതസ്‌നാനം

by Brave India Desk
Jan 29, 2025, 06:13 pm IST
in India, Culture
Share on Facebook
Tweet
WhatsApp
Telegram

പ്രയാഗ്‌രാജ്: നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സംഭവിക്കുന്ന ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാകുംഭമേളയിലേക്ക് ദിനംപ്രതി ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഒഴുകിയെത്തുന്നത്. ഹിന്ദു സംസ്‌കാരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിനമായ മൗനി അമാവാസിയാണ് ഇന്ന്. കുംഭമേളയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ അമൃതസ്‌നാന ദിവസമായ ഇന്ന് ദശലക്ഷക്കണക്കിന് ആളുകളാണ് പുണ്യനദികളായ ഗംഗ, യമുന, സരസ്വതിയുടെ സംഗമസ്ഥലമായ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യാൻ ഒഴുകിയെത്തിയത്.

സനാതനധർമികളെ സംബന്ധിച്ചിടത്തോളം, ഏറെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് മൗനി അമാവാസി.മാഘമാസത്തിലെ ഈ വിശിഷ്ട ദിനം വളരെയധികം ആത്മീയ പ്രാധാന്യമുള്ളതാണ്. ഏറെ വിശിഷ്ടമായ മൗനി അമാവാസി, കുംഭമേളയോടൊപ്പം ചേർന്നു സംഭവിച്ചപ്പോൾ, ഈ ദിനം ഭക്തർക്ക് നൽകുന്ന പവിത്രമായ അനുഭവത്തെ നൂറിരട്ടിയായി ഉയർത്തിയിരിക്കുകയാണ്. ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്താൻ, കടൽ പോലെയാണ് തീർത്ഥാടകർ ഒഴുകിയെത്തിയത്. 35 ദശലക്ഷം തീർത്ഥാടകരാണ് പുണ്യസ്‌നാനം നടത്തിയത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മൗനി അമാവാസി പൂർവികർക്ക് സമർപ്പിക്കപ്പെട്ട ദിവസമാണ്. മൗനി അമാവാസി ദിനത്തിൽ പുണ്യതീർത്ഥങ്ങളിലെ ജലം അമൃതായി മാറുമെന്നാണ് വിശ്വാസം. ഈ ദിനത്തിൽ പുണ്യസംഗമത്തിൽ സ്‌നാനം നടത്തുന്നത് പുണ്യവും മോക്ഷവും നൽകുന്നു. മൗന എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് മൗനി എന്ന വാക്കിന്റെ ഉത്ഭവം. മൗനം എന്നാണ് ഇതിനർത്ഥം. ആത്മീയമായ ശുദ്ധീകരണം, ആനതരീകമായ നിശബ്ദത, ആഴത്തിലുള്ള ഭക്തി എന്നിവയുടെ പ്രതീകമാണ് മൗനി അമാവാസി. ഈ ദിവസം, ദൈവീകമായ ഊർജം അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ത്രിവേണി സംഗമത്തിലെ പവിത്ര സ്‌നാനം ഈ ദിവസത്തിലായാൽ, കൂടുതൽ ശക്തിമത്താകുമെന്ന് വിശ്വസിക്കപ്പെടുന്നു.

മൗനി അമാവാസി ദിനം നമ്മളിൽ സന്തോഷവും അനുഗ്രഹവും ചൊരിയുന്നു. ഇതോടൊപ്പം, പിതൃദോഷങ്ങളകലാനും ഈ മംഗളകരമായ ദിനം ഉചിതമാണ്. മൗനി അമാവാസി ദിനത്തിൽ സംഗമസ്ഥാനത്ത് സ്‌നാനം നടത്തിയാൽ, മുൻകാല പാപങ്ങളിൽ നിന്ന് രക്ഷനേടുകയും മോക്ഷം നേടിത്തരുകയും ചെയ്യും.

Tags: maha kumbhamelakumbhmelaMahakumbh mela 2025
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies