ഹിജാബ് ധരിക്കണം, കുങ്കുമം പാടില്ല,; പാലിച്ചില്ലെങ്കിൽ വേതനമില്ല; മുസ്ലീം കുടുംബങ്ങളുടെ ചടങ്ങുകൾക്ക് ഇവന്റ് മാനേജ്‌മെന്റ് ജോലി ചെയ്യുന്ന ഹിന്ദുസ്ത്രീകൾക്ക് വിചിത്ര നിർദ്ദേശവുമായി കമ്പനികൾ
ബംഗളൂരു: കർണാടകയിലെ തുംകൂരിലെ ചില ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ ജീവനക്കാരായ ഹിന്ദു സ്ത്രീകൾക്കായി വിചിത്ര നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി പരാതി. കമ്പനികൾ നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ജോലി ചെയ്താലും ...