പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയ്ക്ക് പൊന്നോണ സമ്മാനം; 35 കുടുംബങ്ങൾക്ക് സേവാഭാരതി സൗജന്യമായി ഭൂമി നൽകി
പത്തനംതിട്ട : തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി സേവാഭാരതി 35 കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നൽകി. മൂന്നുകല്ലിന് സമീപം സീതാരാമപർവ്വം എന്ന സ്ഥലത്താണ് സേവാഭാരതി ഭൂമി നൽകിയത്. വടശ്ശേരിക്കര ...