‘മരക്കാർ തീയറ്ററിൽ റിലീസ് ചെയ്യാനെടുത്ത ചിത്രം, ഞാന്‍ മരിച്ചാലും സിനിമ മുന്നോട്ടുപോകും, തീയേറ്റര്‍ ഉടമകള്‍ അത് മനസ്സിലാക്കണം’: മോഹന്‍ലാല്‍
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമയുടെ ഒ.ടി.ടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ലെന്ന് മോഹന്‍ലാല്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തിയേറ്റര്‍ റിലീസിന് ശേഷമാണ് ചിത്രം ഒ.ടി.ടിയിലേക്ക് ...