മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ നായകനാവുന്ന ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ തിയേറ്റര്‍ റിലീസിന് തയാറെടുക്കുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്. ചിത്രം ഓണം റിലീസായിട്ടാണ് തിയേറ്ററുകളിലെത്തുന്നത്.
“സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി “മരക്കാര്‍ അറബിക്കടലിന്റെ സിംഹം” നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു,” മോഹന്‍ലാല്‍ കുറിച്ചു.
Discussion about this post