എപ്പോഴത്തെയും പോലെയല്ല; ഇത്തവണ സീറ്റ് തന്നേ മതിയാകൂ; മൂന്ന് സീറ്റെന്ന നിലപാടിൽ ഉറച്ച് മുസ്ലീം ലീഗ്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്. ഇക്കുറി മൂന്ന് സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് ലീഗിനുള്ളതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ ...