കുര്‍ദുകള്‍ക്ക് നേരെ തുര്‍ക്കി നടത്തുന്ന സൈനിക നീക്കത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക
വാഷിംങ്ടണ്‍: ഐഎസ് ഭീകരരെ തുരത്താനെന്ന പേരില്‍ വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന സൈനിക നീക്കം കുര്‍ദുകള്‍ക്ക് നേരെ തിരിയുന്നതില്‍ മുന്നറിയിപ്പുമായി അമേരിക്ക. കുര്‍ദുകള്‍ക്കെതിരായ ആക്രമണം ഉടന്‍ അവസാനിപ്പിക്കാന്‍ ...