കുസാറ്റ് ദുരന്തം; സമഗ്രാന്വേഷണം വേണം;വലിയ ആൾക്കൂട്ടം വരുന്ന സ്ഥലങ്ങളിൽ പോലീസ് കാണിക്കുന്ന നിസ്സംഗത അപലപനീയം; ബിജെപി
കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല( കുസാറ്റ്)യിൽ ടെക്ഫെസ്റ്റിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം 4 പേരുടെ മരണത്തിനും 50 ഓളം പേർക്ക് പരിക്കേൽക്കാനും ഇടയായ ദുരന്തം ഉത്തരവാദിത്വപ്പെട്ടവരുടെ ...