കുതിരവട്ടത്ത് ഫൊറൻസിക് വാർഡിലെ തടവുകാരിയായ കൊലക്കേസ് പ്രതി രക്ഷപെട്ടു; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
കോഴിക്കോട്: കുതിരവട്ടത്ത് വീണ്ടും സുരക്ഷാവീഴ്ച. ഫൊറൻസിക് വാർഡിലെ തടവുകാരിയായ അന്തേവാസി രക്ഷപെട്ടു. വേങ്ങര സഞ്ജിത് പാസ്വാൻ വധക്കേസിലെ പ്രതിയായ ബിഹാർ സ്വദേശി പൂനം ദേവിയാണ് രക്ഷപെട്ടത്. ശുചിമുറിയുടെ ...