വാക്കുകൾക്ക് വേദനയെ സുഖപ്പെടുത്താൻ കഴിയില്ല; ഞങ്ങൾ കൂടെയുണ്ടെന്ന് ഓർക്കുക; കുവൈത്ത് ദുരന്തത്തിൽ പ്രതികരിച്ച് മോഹൻലാൽ
തിരുവനന്തപുരം: കുവൈത്തിലെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനമറിയിച്ച് നടൻ മോഹൻലാൽ. കുവൈത്ത് ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. തന്റെ ചിന്തകൾ എന്നും നിങ്ങളോപ്പമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ ...