”ഡൽഹിയെ ഒരു കലാപ ഭൂമിയാക്കാനുള്ള ഒരു വലിയ ആസൂത്രണ പദ്ധതിയായിരുന്നു ഇത്, പിന്നിൽ ഹാഫിസ് സെയ്ദുമായിട്ട് ബന്ധമുള്ള ഒരു ഇന്തൊനേഷ്യൻ എൻജിഒ”: വെളിപ്പെടുത്തലുകളുമായി കെ വി എസ് ഹരിദാസ്
ഡൽഹി കലാപത്തിൽ പ്രതികരണവുമായി പ്രമുഖമാധ്യമപ്രവർത്തകൻ കെവിഎസ് ഹരിദാസ് രംഗത്ത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ: ''ഡൽഹിയിൽ നടന്നിട്ടുള്ള കലാപം സംബന്ധിച്ച് കുറെയേറെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ലോകസഭയിലും ഗാജ്യസഭയിലും നടന്ന ...