ബിഷ്‌കെക്കിൽ സ്ഥിതിഗതികൾ സാധാരണ നിലയില്‍; ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി
ബിഷ്‌കെക്ക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന് ഇന്ത്യൻ എംബസി. പ്രദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു. 'ബിഷ്കെക്കിലെ സ്ഥിതിഗതികൾ സാധാരണ നിലയില്‍ ...