റിപ്പബ്ലിക് ദിനം; സ്വവസതിയിൽ ദേശീയ പതാക ഉയർത്തി അദ്വാനി
ന്യൂഡൽഹി: എഴുപത്തിനാലാം റിപ്പബ്ലിക ദിനാഘോഷത്തിന്റെ ഭാഗമായി സ്വന്തം വീട്ടിൽ ദേശീയ പതാക ഉയർത്തി മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി. മുൻവർഷങ്ങളിലും അദ്ദേഹം ഇത്തരത്തിലാണ് റിപ്പബ്ലിക് ...
ന്യൂഡൽഹി: എഴുപത്തിനാലാം റിപ്പബ്ലിക ദിനാഘോഷത്തിന്റെ ഭാഗമായി സ്വന്തം വീട്ടിൽ ദേശീയ പതാക ഉയർത്തി മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി. മുൻവർഷങ്ങളിലും അദ്ദേഹം ഇത്തരത്തിലാണ് റിപ്പബ്ലിക് ...
94ാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ എല്‍.കെ. അദ്വാനിയ്ക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയും അദ്ദേഹത്തെ വീട്ടിലെത്തി നേരില്‍ കണ്ടും ആശംസയറിയിച്ചു. ...
ഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിലെ ജനങ്ങൾക്കും ബിജെപി പ്രവർത്തകർക്കും സജീവമായ പ്രചോദനമാണ് അദ്വാനിയെന്ന് ...
മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയതിന് രണ്ട് അലിഗഢ് മുസ്ലീം സർവ്വകലാശാല വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസ് എടുത്തു. യുവമോർച്ച നേതാവ് പ്രതീക് ...
ഡൽഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയെ ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കുമൊപ്പം സർവ്വാത്മനാ സ്വാഗതം ചെയ്യുന്നതായി മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി. പരമോന്നത കോടതിയുടെ ...
ഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആക്കാത്തതിന്റെ കാരണം വ്യക്തമാക്കി മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് രംഗത്ത്. ബാബറി മസ്ജിദ് ...
കൊച്ചി: സ്വകാര്യ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ ബിജെപി മുന്‍ ദേശീയ പ്രസിഡന്റ് എല്‍. കെ അദ്വാനിയെ കുത്തിയതോട് സിഐ ഓഫിസില്‍ കയറ്റി ഇരുത്തി. അദ്വാനി ആവശ്യപ്പെട്ടിട്ടാണെന്ന് പൊലീസും സിപിഐഎം ...
ലക്‌നൗ: അയോദ്ധ്യ കേസിലെ വിചാരണയ്ക്കായി ദിവസവും കോടതിയിൽ നേരിട്ട് ഹാജരാവുന്നതിൽ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനിക്ക് സി.ബി.ഐ കോടതി ഇളവ് അനുവദിച്ചു. കേന്ദ്രമന്ത്രി ഉമാഭരതി, മുരളീ മനോഹർ ജോഷി ...
ഡൽഹി: അയോദ്ധ്യ കേസിൽ എൽ.കെ അദ്വാനിയും ഉമാ ഭാരതിയും ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളോട് കോടതിയിൽ ഹാജരാകണമെന്ന് സി.ബി.ഐ പ്രത്യേക കോടതിയുടെ ഉത്തരവ്. അദ്വാനി, ഉമാ ഭാരതി, വിനയ് ...
ഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ.അദ്വാനിയെ രാഷ്ട്രപതി സ്ഥനത്തേക്ക് പരിഗണിക്കണമെന്ന് ശത്രുഘ്നൻ സിൻഹ. അദ്വാനി പ്രതിപക്ഷത്തിനും സ്വീകാര്യനായ നേതാവാണ്. പ്രായം അദ്ദേഹത്തിന് തടസമല്ല, ജനം ഇത് ആഗ്രഹിക്കുന്നുണ്ട്- ...
Senior Metropolitan Philipose Mar Chrysostom
ഡല്‍ഹി: അയോദ്ധ്യക്കേസില്‍ എല്‍ കെ അദ്വാനിക്കെതിരെ ഗൂഡാലോചനക്കുറ്റം പുനസ്ഥാപിച്ചു. സുപ്രീംകോടതിയാണ് ഗൂഡാലോചനക്കുറ്റം പുനസ്ഥാപിച്ചത്. അദ്യാനിയെ ഒഴിവാക്കിയ അലഹാബാദ് ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ബാബറി മസ്ജിദ് തകര്‍ത്ത ...
ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്ക് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചു. ഗുജറാത്തിലെ സോംനാഥ് യോഗത്തിലാണ് അദ്വാനിയുടെ പേര് മുന്നോട്ടുവെച്ചതെന്ന് ഒരു ...
ഡല്‍ഹി: പാര്‍ലമെന്റ് പ്രവര്‍ത്തനം സ്തംഭിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സഭയ്ക്കകത്ത് തുറന്നടിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി. ലോക്‌സഭ സുഗമമായി നടത്താന്‍ സ്പീക്കറോ പാര്‍ലമെന്ററി കാര്യമന്ത്രിയോ ശ്രമിക്കുന്നില്ലെന്ന് ...
ഡല്‍ഹി: രാഷ്ട്രത്തിനായി അക്ഷീണം ജാഗ്രതയോടെ പ്രവര്‍ത്തിച്ച നേതാവാണ് എല്‍.കെ അദ്വാനിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുതിര്‍ന്ന നേതാവായ അദ്വാനിയുടെ എണ്‍പത്തിയൊന്‍പതാം ജന്‍മദിനത്തില്‍ നല്‍കിയ ആശംസാസന്ദേശത്തിലാണ് രാഷ്ട്രത്തിനായി അദ്ദേഹം നല്‍കിയ ...
ഡല്‍ഹി: ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി ഹവാല കേസില്‍ ജയിച്ചതിനു കാരണം താന്‍ ഹാജരായതിനാല്‍ ആണെന്ന് പ്രശസ്ത അഭിഭാഷകനായ രാം ജഠ്മലാനി. അതേസമയം ഡല്‍ഹി ക്രിക്കറ്റ് ...
അഹമ്മദാബാദ്: നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായതില്‍ ആഹ്ലാദിക്കുന്നെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. മോദി സര്‍ക്കാര്‍ ശരിയായ ദിശയിലാണ് പ്രവര്‍ത്തിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ തദ്ദേശ ...
ഡല്‍ഹി:ജനാധിപത്യത്തെ തകര്‍ക്കാന്‍ കരുത്തുള്ള ശക്തികള്‍ കരുത്തരാണെന്നും രാജ്യം ഇനിയൊരിക്കല്‍ കൂടി അടിയന്തരാവസ്ഥയിലേക്ക് നയിക്കപ്പെടില്ലെന്ന് ഉറപ്പു പറയാന്‍ തനിക്ക് കഴിയില്ലെന്നും മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി. ജനാധിപത്യത്തോടുള്ള ...
ഡല്‍ഹി:ഈ വര്‍ഷത്തെ പത്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. എല്‍.കെ അദ്വാനിയ്ക്കും, അമിതാഭ് ബച്ചനും പത്മവിഭൂഷണ്‍ ലഭിച്ചു. മലയാളി അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍, പ്രകാശ് സിംഗ് ബാദല്‍ എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ...
ഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള സാധ്യതാ പട്ടികയില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയും ആത്മീയ നേതാവ് അമൃതാനന്ദമയി ദേവിയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍. യോഗാ ഗുരു ബാബാ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies