ലോസ് ഏഞ്ചൽസ് പ്രതിഷേധക്കാർ നടത്തുന്നത് വ്യാപക കൊള്ള ; ആപ്പിൾ സ്റ്റോറിൽ നിന്നും ഐഫോണുകൾ കൊള്ളയടിച്ചു ; മറ്റ് പ്രമുഖ ബ്രാൻഡുകളുടെ സ്റ്റോറുകളിലും മോഷണം
വാഷിംഗ്ടൺ : ലോസ് ഏഞ്ചൽസിൽ കുടിയേറ്റ വിരുദ്ധ റെയ്ഡിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ വ്യാപക കൊള്ള. നഗരത്തിലെ പല പ്രമുഖ ബ്രാൻഡുകളുടെയും സ്റ്റോറുകൾ കൊള്ളയടിച്ചു. മാസ്ക് ധരിച്ചു എത്തിയവരാണ് ...