ലാബ് ടെക്‌നീഷ്യൻ ലീവിന് പോയി; യൂട്യൂബ് വീഡിയോ നോക്കി രോഗിക്ക് ഇസിജി എടുത്ത് അറ്റൻഡർ; അന്വേഷണം
ജയ്പൂർ: യൂട്യൂബിലെ വീഡിയോ നോക്കി ലാബ് അറ്റൻഡർ രോഗിക്ക് ഇസിജി എടുത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു പോലീസ്. രാജസ്ഥാനിൽ ആണ് സംഭവം. ജോധ്പൂരിലെ സർക്കാർ മെഡിക്കൽ കോളേജിലാണ് ...