ലഡാക് അതിർത്തി തർക്കം; ഇന്ത്യയുമായി ചില സമവായത്തിലെത്തിയെന്ന് വെളിപ്പെടുത്തി ചൈന
ലഡാക്: കിഴക്കൻ ലഡാക്കിലെ സംഘർഷ കേന്ദ്രങ്ങളിൽ നിന്ന് സൈനികരെ പിരിച്ചുവിടുന്നത് സംബന്ധിച്ചും അഭിപ്രായവ്യത്യാസങ്ങൾ കുറയ്ക്കുന്നതിലും 'ചില സമവായങ്ങളിൽ' എത്തിച്ചേർന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഇരുപക്ഷത്തിനും ...